USS

യു.എസ്.എസ് പരിശീലനം
ആഗസ്ത് 10>> 2017 ഫെബ്രവരി മാസം നടക്കുന്ന യു.എസ്.എസ് പരീക്ഷക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കു വേണ്ടിയുള്ള പരിശീലന ക്ലാസ് സ്കൂളില്‍ ആരംഭിച്ചു. പരിശീലന ക്ലാസിന്റെ ഉദ്ഘാടനം സ്കൂള്‍ പി.ടി.എ പ്രസിഡണ്ട് ശ്രീ.പി.പവിത്രന്‍ നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പാള്‍ ശ്രീമതി.ആര്‍.ഉഷാനന്ദിനി അധ്യക്ഷം വഹിച്ചു. ഹെഡ്മാസ്റ്റര്‍ ശ്രീ.ടികെ.ഹരീന്ദ്രന്‍ സ്വാഗതം പറഞ്ഞു. യു.പി.വിഭാഗം എസ്.ആര്‍.ജി.കണ്‍വീനര്‍ ശ്രീ.കെ.സി.പദ്മനാഭന്‍, സ്റ്റാഫ് സെക്രട്ടറി ശ്രീ.സി.സി.വിനോദ്കുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അധ്യാപകനായ ശ്രീ.കെ.പി.വിനോദ്കുമാര്‍ നന്ദി പറഞ്ഞു

No comments:

Post a Comment