Scout camp

സ്കൗട്ട് & ഗൈഡ് ദ്വിദിന കേമ്പില്‍ പങ്കെടുത്തവരെ അനുമോദിച്ചു
നവംബര്‍ 7 >>മയ്യില്‍ ഐ.ടി.എം കോളേജില്‍ വെച്ച് നടന്ന സ്കൗട്ട് ആന്റ് ഗൈഡ് ദ്വിദിന കേമ്പില്‍ പങ്കെടുത്ത കുട്ടികളെ സ്കൂള്‍ അസംബ്ലിയില്‍ വെച്ച് അഭിനന്ദിച്ചു. കുട്ടികള്ക്ക് വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കിയ സ്കൗട്ടുകള്‍ക്കും ഗൈഡുകള്‍ക്കും ലഭിച്ച സര്‍ട്ടിഫിക്കറ്റകളും ട്രോഫികളും പ്രസ്തുത അസംബ്ലിയില്‍ വെച്ച് ഹെഡ്മാസ്സര്‍ ശ്രീ.ടി.കെ.ഹരീന്ദ്രന്‍ സമ്മാനിച്ചു. സ്കൗട്ട് അധ്യാപകനായ ശ്രീ. എം,പി.വിനോദ് കുമാറും കുട്ടികളെ അനുമോദിച്ചു.


No comments:

Post a Comment