School Parliament

 സ്കൂള്‍ പാര്‍ലമെന്റ് ഇലക്ഷന്‍
ആഗസ്ത് 11>> സ്കൂള്‍ പാര്‍ലമെന്റ് ഇലക്ഷന്റെ ഭാഗമായി എല്ലാ ക്ലാസുകളിലും ക്ലാസ് ലീഡര്‍മാരെ തെരഞ്ഞെടുത്തു. തുടര്‍ന്ന് ക്ലാസ് ലീഡര്‍മാര്‍ ചേര്‍ന്ന് ഭാരവാഹികളെയും തെരഞ്ഞെടുത്തു. എല്ലാ ക്ലാസ് ലീഡര്‍മാരെയും തെരഞ്ഞെടുത്തത് ഏകകണ്ഠമായിരുന്നു. അതുപോലെ ഭാരവാഹി തെരഞ്ഞെടുപ്പും ഏകകണ്ഠമായിരുന്നു. തെരഞ്ഞെടുപ്പ് വിജയകരമായി നടത്തുന്നതിന് സഹകരിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും തെര‍ഞ്ഞെടുപ്പ് ചുമതലയുള്ള അധ്യാപകന്‍ ശ്രീ.കെ.സി.സുനില്‍  നന്ദി പറഞ്ഞു.പ്രിന്‍സിപ്പാള്‍ ശ്രീമതി ഉ‍‍ഷാ നന്ദിനി, ഹെഡ്മാസ്റ്റര്‍ ശ്രീ.കെ.ടി.ഹരീന്ദ്രന്‍, സ്റ്റാഫ് സെക്രട്ടറി ശ്രീ.സി,സി.വിനോദ്കുമാര്‍ എന്നിവര്‍ വിജയികളായ വിദ്യാര്‍ത്ഥികള്‍ക്ക് ആശംസകള്‍ നേര്‍ന്നു. ഭാരവാഹികള്‍ : ചെയര്‍മാന്‍ - യദുകൃഷ്ണ.എം (S2A), വൈസ് ചെയര്‍മാന്‍ - സാന്ദ്ര.ടി.പി (10B), സെക്രട്ടറി - ഹരികൃഷ്ണ.എം (10J), ജോ.സെക്രട്ടറി - രസിക അശോകന്‍(C2B), കലാവേദി സെക്രട്ടറി - ആവണി.പി (S1A), ജോ.സെക്രട്ടറി - പ്രജുല്‍രാജ്.കെ (10K), സാഹിത്യവേദി സെക്രട്ടറി - ഹരീഷ്മ.ടി.കെ (H1), ജോ.സെക്രട്ടറി - അനുശ്രീ.പി (10D), കായിക വേദി സെക്രട്ടറി - ദിലീപ്.ടി.എ(10H), ജോ.സെക്രട്ടറി - ശ്രേയ. കെ.പി(C1A)

No comments:

Post a Comment