Moon Day

ചാന്ദ്രദിനം ആചരിച്ച
ജൂലൈ 21 >> സ്കൂള്‍ സയന്‍സ്  ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ചാന്ദ്രദിനം സമുചിതമായി ആചരിച്ചു. വിവിധ ക്ലാസുകളുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ ചന്ദ്രനെ കുറിച്ചുള്ള ചാര്‍ട്ട് പ്രദര്‍ശനം ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. മികച്ച ചാര്‍ട്ടുകള്‍ക്ക് സമ്മാനവും നല്കി. ചാന്ദ്ര ദിന ക്വിസും പി.ടി.എ ഹാളില്‍ വെച്ച് നടന്നു.

No comments:

Post a Comment