Cyber crime

സൈബര്‍ കുറ്റകൃത്യം - ബോധവല്‍ക്കരണ ക്ലാസ്
നവംബര്‍ 10 >> സ്കൂള്‍ സൗഹൃദ ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്ക്
സൈബര്‍ കുറ്റകൃത്യങ്ങളെ കുറിച്ച് ബോധവല്‍ക്കരണ ക്ലാസ് നല്കി.മയ്യില്‍ പോലീസ് സറ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ ശ്രീ.പി,ആര്‍.മനോജ് കുമാര്‍ ക്ലാസ് കൈകാര്യം ചെയ്തു. പ്രിന്‍സിപ്പാള്‍ ശ്രീമതി ആര്‍.ഉഷാനന്ദിനി അധ്യക്ഷം വഹിച്ചു. സൗഹൃദ ക്ലബ്ബ് കണ്‍വീനര്‍ ശ്രീമതി. റോജ സ്വാഗതം ചെയ്തു. ഹെഡ്മാസ്റ്റര്‍ ശ്രീ.ടി.കെ.ഹരീന്ദ്രന്‍, സ്റ്റാഫ് സോക്രട്ടറി ശ്രീ.സി.സി.വിനോദ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. കുമാരി സുകന്യ നന്ദി പറഞ്ഞു.






No comments:

Post a Comment