Class PTA

ക്ലാസ് പി.ടി.എ മീറ്റിങ്ങ്
സപ്തംബര്‍ 27 >>ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ മൂല്യനിര്‍ണ്ണയത്തെ തുടര്‍ന്ന് സ്കൂളിലെ മുഴുവന്‍ ക്ലാസ് പി.ടി.എ കളും വിളിച്ച് ചേര്‍ത്ത് കുട്ടികളുടെ പഠന പുരോഗതി വിലയിരുത്തി. അഞ്ചു മുതല്‍ പത്തുവരെയുള്ള ക്ലാസ് പി.ടി.എ മീറ്റിങ്ങുകള്‍ മൂന്നു ദിവസം കൊണ്ടു പൂര്‍ത്തിയാക്കി. ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ശ്രീമതി എം.സി.ഷീല, ക്ലാസ് അധ്യാപകര്‍ എന്നിവര്‍ പി.ടി.എ യോഗങ്ങളില്‍ അഭിസംബോധന ചെയ്തു.








No comments:

Post a Comment