Anti drug magazins

ലഹരി വിരുദ്ധ മാഗസിനുകള്‍ തയ്യാറാക്കി
ജനുവരി 8>> സ്കൂള്‍ ലഹരി വിരുദ്ധ ക്ലബ്ബിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ കയ്യെഴുത്ത് പ്രതികള്‍ തയ്യാറാക്കി. ക്ലാസ് അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പ്രസിദ്ധീകരണങ്ങള്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ.ടി.കെ. ഹരീന്ദ്രന്‍ പ്രകാശനം ചെയ്തു. ലഹരി വിരുദ്ധ ക്ലബ്ബിന്റെ ചുമതലയുള്ള അധ്യാപകന്‍ ശ്രീ.വി.ബി.ചന്ദ്രശേഖരന്‍ നേതൃത്വം വഹിച്ചു. അധ്യാപകനായ ശ്രീ.കെ.പി.രാധാകൃഷ്ണന്‍ നന്ദി പറഞ്ഞു. നേരത്തെ ക്ലബ്ബന്റെ നേതൃത്വത്തില്‍ ലഹരി വിരദ്ധ പോസ്റ്റര്‍ രചനയും പ്രദര്‍ശനവും നടത്തിയിരുന്നു.

No comments:

Post a Comment