CV Raman essay

സി.വി.രാമന്‍ രചനാ മതിസരം-അഞ്ജനക്ക് നേട്ടം
നവംബര്‍ 3 >> തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലാ അ‌ടിസ്ഥാനത്തില്‍ "ഹരിതോര്‍ജം - സാധ്യതകളും വെല്ലുവിളികളും " എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന രചനാ മത്സരത്തില്‍  സ്കൂളിലെ എട്ടാം തരം വിദ്യാര്‍ത്ഥിനിയായ അഞ്ജന.പി ഒന്നാം സ്ഥാനം കരസ്ഥമാക്കി. മികച്ച നേട്ടം കൊയ്ത വിദ്യാര്‍ത്ഥിനിയെ ഹെഡ്മൈാസ്റ്ററും സ്റ്റാഫും അഭിനന്ദിച്ചു.

No comments:

Post a Comment