Eye Testing Camp

നേത്ര പരിശോധനാ ക്യാമ്പ് നടത്തി
ജൂണ്‍ 27 >> സ്കൂള്‍ ഹെല്‍ത്ത് ക്ലബ്ബിന്റെയും മയ്യില്‍ സി.എച്ച്.സി യുടെയും സംയുക്താഭിമുഖ്യത്തില്‍ പത്താം തരത്തില്‍ പഠിക്കുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും കണ്ണ് പരിശോധന നടത്തി.മയ്യില്‍ സി.എച്ച്.സി യിലെ ഓപ്റ്റോമെട്രിസ്റ്റ് ശ്രീമതി ദീപ.ജെ കുട്ടികളുടെ കണ്ണ് പരിശോധിച്ച് ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്കി. 

No comments:

Post a Comment