Scout and Guide : Reading day

സ്കൗട്ട് ആന്റ് ഗൈഡ്സ് പുസ്തക ശേഖരണം നടത്തി
ജൂണ്‍ 27 >> വായനാ പക്ഷാചരണത്തിന്റെ ഭാഗമായി സ്കൂള്‍ സ്കൗട്ട് ആന്റ് ഗൈഡ് യൂണിറ്റ് പുസ്തക ശേഖരണം നടത്തി കാഡറ്റുകള്‍ക്കിടയില്‍ വിതരണം ചെയ്തു.സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ ശ്രീ.എം.കെ.അനൂപ് കുമാര്‍ അധ്യക്ഷം വഹിച്ചു. കേഡറ്റുകള്‍ ശേഖരിച്ച പുസ്തകങ്ങള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.ടി.കെ.ഹരീന്ദ്രന്‍ ഏറ്റുവാങ്ങി. സ്റ്റാഫ് സെക്രട്ടറി ശ്രീ.സി.സി.വിനോദ് കുമാര്‍ ആശംശകള്‍ നേര്‍ന്നു. സ്കൗട്ട് ആന്റ് ഗൈഡ് ചുമതലയുളള അധ്യാപകന്‍ ശ്രീ.എം.പി.വിനോദ് കുമാര്‍ സ്വാഗതവും കാഡറ്റ് എന്‍.കെ.ഹരികിഷോര്‍ നന്ദിയും പറഞ്ഞു. 










No comments:

Post a Comment