District Kalolsavam

ആനന്ദ് രാജീവന്‍ സംസ്ഥാന കലോത്സവത്തിലേക്ക്
ഡിസംബര്‍ 12 >> പയ്യന്നൂരില്‍ വെച്ച് നടന്ന ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ ഹൈ സ്കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ ലളിത ഗാന മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ആനന്ദ് രാജീവന്‍ തൃശൂരില്‍ നടക്കുന്ന സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കും. യു.പി.വിഭാഗം കഥാ പ്രസംഗ മത്സരത്തില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ വിശ്വനാഥ് ദിവാകരനും ജില്ലാ കലോത്സവത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. ജില്ലാ കലോത്സവത്തില്‍ പങ്കെടുത്ത് മികച്ച വിജയം കരസ്ഥമാക്കിയ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്ത് ഹെഡ്മാസ്റ്റര്‍ ശ്രീ.ടി.കെ.ഹരീന്ദ്രന്‍ അനുമോദിച്ചു.
ആനന്ദ് രാജീവന്‍
വിശ്വനാഥ് ദിവാകരന്‍

No comments:

Post a Comment