Karatte Training

കരാട്ടെ പരിശീലനം ആരംഭിച്ചു
ഒക്ടോബര്‍ 11 >> ഹൈ സ്കൂള്‍ വിഭാഗം പെണ്‍കുട്ടികള്‍ക്ക് എസ്.എസ്.എ വക നടത്തുന്ന സൗജന്യ കരാട്ടെ പരിശീലനത്തിന് സ്കൂളില്‍ തുടക്കമായി. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ പരിശീലനത്തിന്റെ ഉദ്ഘാടനം ഹെഡ്‌മാസ്റ്റര്‍ ശ്രീ.ടി.കെ.ഹരീന്ദ്രന്‍ നിര്‍വ്വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ.സി.സി.വിനോദ് കുമാര്‍ ആശംസകള്‍ നേര്‍ന്നു. പരിശിലകനായ ഫിഫ്‌ത് ഡിഗ്രി ബ്ലാക്ക് ബെല്‍ട്ട്-ജപ്പാന്‍ ശ്രീ. സി.പി.രാജീവനും സംസാരിച്ചു.

No comments:

Post a Comment