SK Pottakkad

 എസ്.കെ.പൊറ്റക്കാട് അനുസ്മരണം
ആഗസ്ത് 6>> വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ എസ്.കെ.പൊറ്റക്കാട് ചരമ ദിനം സമുചിതമായി ആചരിച്ചു. ശ്രീമതി പി.പി.ഇന്ദിര അധ്യക്ഷത വഹിച്ചു. ശ്രീ.കെ.കെ.വിനോദ് കുമാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. കുട്ടികള്‍ തയ്യാറാക്കിയ യാത്രാവിവരണപ്പതിപ്പ് 'പാഥേയം' ഡപ്യൂട്ടി എച്ച്.എം ശ്രീമതി എം.സി.ഷീല പി.പി.അന്‍ഷിമക്ക് നല്കി പ്രകാശനം ചെയ്തു. സാന്ദ്ര.ജി യാത്രാവിവരണക്കുറിപ്പ് അവതരിപ്പിച്ചു.'വിശ്വ സഞ്ചാരിയെ ഓര്‍ക്കുമ്പോള്‍ ' എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. നവ്യ സ്വാഗതവും സിനാന്‍ നന്ദിയും പറഞ്ഞു. 


No comments:

Post a Comment