PTA Committee

പുതിയ പി.ടി.എ കമ്മറ്റി നിലവില്‍ വന്നു.
സപ്തംബര്‍ 14 >> പി.ടി.എ ജനറല്‍ ബോഡി യോഗത്തില്‍ വെച്ച് 2017-18 അക്കാദമിക വര്‍ഷത്തേക്കുള്ള പുതിയ പി.ടി.എ കമ്മറ്റിയെ തെരെഞ്ഞെടുത്തു. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ജനറല്‍ ബോഡി യോഗത്തില്‍ പി.ടി.എ പ്രസിഡണ്ട് ശ്രീ.പി.വത്സലന്‍ സ്വാഗതം പറഞ്ഞു. പ്രിന്‍സിപ്പാള്‍ ശ്രീ. എം.കെ.മനോജ് കുമാര്‍ അധ്യക്ഷം വഹിച്ചു. പ്രിന്‍സിപ്പാള്‍ ശ്രീ. ടി.കെ.ഹരീന്ദ്രന്‍ 16-17 വര്‍ഷത്തെ റിപ്പോര്‍ട്ടും വരവു ചെലവു കണക്കും അവതരിപ്പിച്ചു. ചര്ച്ചകള്‍ക്ക് ശേഷം ഇവ അംഗീകരിക്കുകയും പുതിയ പി.ടി.എ കമ്മറ്റിയെ തെരെഞ്ഞെടുക്കുകയും ചെയ്തു. പി.ടി.എ കമ്മറ്റി യോഗം ചേര്‍ന്ന് പുതിയ ഭാരവാഹികളെയും തെരെഞ്ഞെടുത്തു.
പി.ടി.എ കമ്മറ്റി 2017-18 അംഗങ്ങള്‍
1. ശ്രീ.പി.വത്സലന്‍ -- പ്രസിഡണ്ട് (രക്ഷിതാവ് )
2. ശ്രീ.വി.വി.ദേവദാസന്‍ -- വൈസ് പ്രസിഡണ്ട് (രക്ഷിതാവ് )
3. ശ്രീമതി. ശ്രീജിനി.എം.വി -- മദര്‍ പി.ടി.എ പ്രസിഡണ്ട് (രക്ഷിതാവ് )
4. ശ്രീ. കെ.സി.അനില്‍കുമാര്‍ -- കമ്മറ്റി അംഗം   (രക്ഷിതാവ് )
5. ശ്രീ.പി.പി.സുരേഷ് ബാബു.-- കമ്മറ്റി അംഗം  (രക്ഷിതാവ് )
6. ശ്രീ. സഖറിയ. കെ.പി --   കമ്മറ്റി അംഗം  (രക്ഷിതാവ് )
7. ശ്രീ.സി.കെ.പുരുഷോത്തമന്‍ -- കമ്മറ്റി അംഗം  (രക്ഷിതാവ് )
8. ശ്രീമതി. രേഷ്മ. കെ.സി -- കമ്മറ്റി അംഗം  (രക്ഷിതാവ് )
9. ശ്രീമതി. ഷൈമ. പി.പി -- കമ്മറ്റി അംഗം  (രക്ഷിതാവ് ) 
10. ശ്രീമതി ദിവ്യ.ഒ.എം --കമ്മറ്റി അംഗം  (രക്ഷിതാവ് )
11. ശ്രീമതി. സജിത. എം.പി -- കമ്മറ്റി അംഗം  (രക്ഷിതാവ് )
12. ശ്രീ. അനൂപ് കുമാര്‍.എന്‍.കെ -- ട്രഷറര്‍ ( പ്രിന്‍സിപ്പാള്‍ )
13. ശ്രീ.ടി.കെ.ഹരീന്ദ്രന്‍ -- കമ്മറ്റി അംഗം ( ഹെഡ്‌മാസ്റ്റര്‍)
14. ശ്രീ.സുധീര്‍.കെ.കെ -- കമ്മറ്റി അംഗം ( ഡെപ്യൂട്ടി ഹെഡ്‌മാസ്റ്റര്‍)
15. ശ്രീ.സി.സി.വിനോദ് കുമാര്‍ -- കമ്മറ്റി അംഗം (സ്റ്റാഫ് സെക്രട്ടറി)
16. ശ്രീ.കെ.സി,പദ്മനാഭന്‍ -- കമ്മറ്റി അംഗം (അധ്യാപകന്‍) 
17. ശ്രീ.ദിലീപ് കുമാര്‍.പി -- കമ്മറ്റി അംഗം (അധ്യാപകന്‍)
18. ശ്രീ.ഷാജി.കെ -- കമ്മറ്റി അംഗം (അധ്യാപകന്‍)
19. ശ്രീ.കെ..സി.സുനില്‍ -- കമ്മറ്റി അംഗം (അധ്യാപകന്‍)
20. ശ്രീമതി. പി.കെ.ശൈലജ -- കമ്മറ്റി അംഗം (അധ്യാപിക)  
21. ശ്രീ. പി.സി.ഉണ്ണികൃഷ്ണന്‍ -- കമ്മറ്റി അംഗം (അധ്യാപകന്‍)


No comments:

Post a Comment