Ramayanam-Vidyarangam

 രാമായണ പാരായണം
ആഗസ്ത് 8>> വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ രാമായണ പ്രഭാഷണവും പാരായണവും രാമായണ ക്വിസും സംഘടിപ്പിച്ചു. പ്രഭാഷണം സംസ്കൃതം അധ്യാപകനായ ഡോ.ബി.ഉണ്ണി നിര്‍വ്വഹിച്ചു. പരിപാടിയില്‍ അധ്യാപകനായ ശ്രീ,കെ.സി,പത്മനാഭന്‍ അധ്യക്ഷം വഹിച്ചു. വിദ്യാര്‍ത്ഥികള്‍ രാമായണ പാരായണവും നടത്തി. തുടര്‍ന്ന് രാമായണ സാഹിത്യ ക്വിസും നടത്തി.വിജയികള്‍ : പാരായണം യു.പി ഒന്നാം സ്ഥാനം-ശ്രീലക്ഷ്മി.വി.വി (7E), രണ്ടാം സ്ഥാനം-വിസ്മയ.ജി.കെ (7E), മൂന്നാം സ്ഥാനം-നന്ദിത.കെ (6E) ; പാരായണം എച്ച്.എസ് ഒന്നാം സ്ഥാനം-സാന്ദ്ര.ജി (8A), രണ്ടാം സ്ഥാനം-നിവേദ്യ.കെ.വി (8C), മൂന്നാം സ്ഥാനം-അതുല്‍.സി(9J) ; പ്രശ്നോത്തരി യു.പി ഒന്നാം സ്ഥാനം-ശ്രീലക്ഷ്മി.വി.വി (7E), രണ്ടാം സ്ഥാനം-നന്ദിത.കെ (6E), മൂന്നാം സ്ഥാനം-കാര്‍ത്തിക.എം(6E),അഭിനവ്.എം (6E) ; പ്രശ്നോത്തരി എച്ച്.എസ് ഒന്നാം സ്ഥാനം-ലൗന.എസ് (9A), രണ്ടാം സ്ഥാനം-അനുപ്രിയ.പിസി (9L), മൂന്നാം സ്ഥാനം-സ്മിത.കെ.പി (8A).

No comments:

Post a Comment