USS Class

യു.എസ്.എസ് പരീക്ഷ - രക്ഷിതാക്കള്‍ക്ക് ക്ലാസ്
ജനുവരി 26 >> യു.എസ്.എസ് പരീക്ഷക്കായി തയ്യാറെടുക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് നടത്തി. ഹെഡ്മാസ്റ്റര്‍ ശ്രീ.ടി.കെ.ഹരീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
യു.എസ്.എസ്.എസ് പരീക്ഷക്ക് വിദ്യാര്‍ത്ഥികളെ സജ്ജമാക്കുന്നതില്‍ രക്ഷിതാക്കള്‍ക്കുള്ള പങ്ക് എന്ന വിഷയത്തെ അടിസ്ഥാനമാക്കി  നടന്ന ക്ലാസ് ഡയറ്റ് അധ്യാപകനായ ശ്രീ.രാജേഷ് കൈകാര്യം ചെയ്തു. യു.എസ്.എസ് ക്ലാസ് നിയന്ത്രിക്കുന്ന അധ്യാപകനായ ശ്രീ.കെ.പി.വിനോദ്കുമാറും സംസാരിച്ചു.


No comments:

Post a Comment