Kalolsavam winners

സബ്‌ജില്ലാ കലോല്‍സവം HS വിഭാഗം ചാമ്പ്യന്‍
നവംബര്‍ 30 >> പറശ്ശിനിക്കടവില്‍ വെച്ച് നടന്ന ഉപജില്ലാ കലോല്‍സവത്തില്‍ നമ്മുടെ സ്കൂള്‍ എച്ച് എസ് വിഭാഗം ചാമ്പ്യന്‍മാരായി. മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ പി.ടി.എ യും സ്റ്റാഫ് കൗണ്‍സിലും അനുമോദിച്ചു.

No comments:

Post a Comment