Azadi Quiz

ഹിന്ദി ക്ലബ്ബ് - സ്വാതന്ത്ര്യദിന ക്വിസ്
ആഗസ്ത് 12>> സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഹിന്ദി ക്നബ്ബിന്റെ ആഭിമുഖ്യത്തില്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു. ചോദ്യങ്ങള്‍ എല്ലാം ഹിന്ദിഭാഷയിലായിരുന്നു എന്നതു കൂടിയാണ് ക്വിസ് മത്സരത്തിന്റെ സവിശേ‍‍ഷത. ഹെസ്കൂള്‍, യു.പി.വിഭാഗത്തിന് വെവ്വേറെയാണ് ക്വിസ് നടത്തിയത്. ഹിന്ദി ക്ലബ് കണ്‍വീനര്‍ ശ്രീ.വി.ബി.ചന്ദ്രശേഖരന്‍ നേതൃത്വം നല്കി.
വിജയികള്‍ - എച്ച്.എസ് വിഭാഗം

 ഒന്നാം സ്ഥാനം

മെഹജൂബ ഇബ്രാഹിം
രണ്ടാം സ്ഥാനം
 
വിഷ്ണു.ബി
മൂന്നാം സ്ഥാനം

അഞ്ജന.പി
 വിജയികള്‍ - യു.പി വിഭാഗം

ഒന്നാം സ്ഥാനം

 വിസ്മയ.ജി.കെ
രണ്ടാംസ്ഥാനം
ശ്രീലക്ഷ്മി.വി.വി
മൂന്നാം സ്ഥാനം
ഹരികിഷോര്‍.എന്‍.കെ

No comments:

Post a Comment