Parent's Pledge

രക്ഷിതാക്കള്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞയെടുത്തു
ജനുവരി 27 >> കേരള ഗവണ്‍മെന്റിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ  യജ്ഞത്തിന്റെ ഭാഗമായി സ്കൂളില്‍ രക്ഷിതാക്കള്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ എടുത്തു. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി മയ്യില്‍ ഗ്രാമ പ‍ഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.ബാലന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ശ്രീ.പി.വത്സലന്‍ അധ്യക്ഷം വഹിച്ചു. മദര്‍ പി.ടി.എ പ്രസിഡണ്ട് ശ്രീമതി.എം.ശ്രീജിനി സ്വാഗതം പറഞ്ഞു.ശ്രീമതി കെ.ഉഷ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രതിഞ്ജവാചകം പി.ടി.എ പ്രസിഡണ്ട് ശ്രീ.പി.വത്സലന്‍ ചൊല്ലിക്കൊടുക്കുകയും രക്ഷിതാക്കളും വിദ്യാഭ്യാസ പ്രവര്‍ത്തകരും ഏറ്റുചൊല്ലുകയും ചെയ്തു.

No comments:

Post a Comment