Heart day

ഹൃദയദിനം ആചരിച്ചു
സപ്തംബര്‍ 29 >>അന്താരാഷ്ട്ര ഹൃദയദിനത്തിന്റെ ഭാഗമായി സയന്‍സ് ക്നബ്ബിന്റെ നേതൃത്വത്തില്‍ സ്കൂളില്‍ വിവിധ പരിപാടികളോടെ ആചരിച്ചു. വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ പോസ്റ്റര്‍ പ്രദര്‍ശനവും ഹൃദയ സംരക്ഷണത്തെ കുറിച്ചുള്ള ബോധവല്‍ക്കരണക്ലാസും ക്വിസ് മത്സരവും നടന്നു. സയന്‍സ് അധ്യാപകരായ ശ്രീ.ഗിരീഷ്.കെ.പി, ശ്രീമതി ബിന്ദു.പി.വി, ശ്രീമതി ജിഷ.ടി.എന്‍, ശ്രീമതി ലീന.കെ എന്നിവര്‍ നേതൃത്വം നല്കി.









No comments:

Post a Comment