Self defence


സ്വയം പ്രതിരോധ പരിശീലനം - ജില്ലാതല ഉദ്ഘാടനം
നവംബര്‍ 15 >>കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്, ആര്‍.എം.എസ്.എ കണ്ണൂര്‍ എന്നിവയുടെ നേതൃത്വത്തില്‍ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്കുള്ള സ്വയം പ്രതിരോധ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം സ്കൂളില്‍ വെച്ച് നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.കെ.വി.സുമേഷ് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി.പി.പി.ദിവ്യ അധ്യക്ഷം വഹിച്ചു. ജില്ലയിലെ വിവിധ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച കരാട്ടെ പ്രദര്‍ശനവും ഉണ്ടായി.





    

No comments:

Post a Comment