Club Inauguration

ശാസ്ത്ര ക്ലബ്ബുകളുടെ ഉദ്ഘാടനം നടത്തി
ജൂലൈ 24 >> സ്കൂള്‍ ശാസ്ത്ര, സാമൂഹിക ശാസ്ത്ര, ഗണിത ശാസ്ത്ര ക്ലബ്ബുകളുടെ ഉദ്ഘാടനം കണ്ണൂര്‍ ആകാശവാണി പ്രോഗ്രാം ഡയരക്ടര്‍ ശ്രീ.വി.ചന്ദ്രബാബു നിര്‍വ്വഹിച്ചു. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ.ടി.കെ.ഹരീന്ദ്രന്‍ അധ്യക്ഷം വഹിച്ചു. സാമൂഹിക ശാസ്ത്ര ക്ലബ്ബ് കണ്‍വീനറായ ശ്രീ.കെ.ഹരിദാസന്‍ സ്വാഗതം പറഞ്ഞു.



No comments:

Post a Comment