Anti War Day

 യുദ്ധവിരുദ്ധ റാലി
ആഗസ്ത് 6 >> സാമൂഹിക ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തില്‍ യുദ്ധ വിരുദ്ധ റാലി സംഘടിപ്പിച്ചു. സ്കൂളില്‍ നിന്നും ആരംഭിച്ച റാലി മയ്യില്‍ ടൗണിലൂടെ പ്രകടനം നടത്തിയ ശേഷം തിരിച്ചു വന്നു. ഹിരോഷിമയില്‍ ബോംബ് വര്‍ഷിച്ചതിനെ ഓര്‍മ്മിപ്പിക്കുകയും ഇനി ഒരു യുദ്ധം വേണ്ടേ വേണ്ട എന്ന മുദ്രാവാക്യവുമായാണ് റാലി സംഘടിപ്പിച്ചത്. വിദ്യാര്‍ത്ഥികള്‍ യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉള്‍പ്പെടുന്ന പോസ്റ്ററുകളും ഉയര്‍ത്തിപ്പിടിച്ചിരുന്നു. സമുഹിക ശാസ്ത്രം ക്ലബ് കണ്‍വീനറായ ശ്രീ. എം.സന്തോഷ് നേതൃത്വം നല്കി
 

No comments:

Post a Comment