Hindi din

ഹിന്ദി ദിനം ആചരിച്ചു
സപ്തംബര്‍ 14 >> സപ്തംബര്‍ പതിനാല് ഹിന്ദി ദിനമായി സ്കൂളില്‍ ആചരിച്ചു. പ്രമുഖ ഹിന്ദി  സാഹിത്യ കാരുടെ ചിത്ര പ്രദര്‍ശനവും ഹിന്ദി ദിനത്തിന്റെ പ്രസക്തിയെ കുറിച്ച് പ്രഭാഷണവും നടന്നു. സ്കൂള്‍ ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. ഹിന്ദി അധ്യാപകരായ ശ്രീ.വി.ബി.ചന്ദ്രശേഖരന്‍, ശ്രീമതി എ.ലതികവല്ലി, ശ്രീമതി പ്രസീത.പി.വി, ശ്രീമതി രജിത.സി, ശ്രീമതി സ്വപ്ന.ഇ.കെ എന്നിവര്‍ നേതൃത്വം നല്കി.




No comments:

Post a Comment