Anti narcotic class


ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്
ജൂലൈ 29 >> സ്കൂള്‍ സൗഹൃദ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടി പ്രിന്‍സിപ്പാള്‍ ശ്രീമതി ആര്‍.ഉഷാനന്ദിനി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ ശ്രീ. ടി.കെ.ഹരീന്ദ്രന്‍ അധ്യക്ഷം വഹിച്ചു. എക്സൈസ് പ്രിവന്റീവ് ഓഫീസറായ ശ്രീ ഷാജി ക്ലാസെടുത്തു. സൗഹൃദ ക്ലബ്ബ് കണ്‍വീനറായ ശ്രീമതി റോജ സംസാരിച്ചു.


No comments:

Post a Comment