Scholarship

സ്കോളര്‍ഷിപ്പ് കരസ്ഥമാക്കി
നവംബര്‍ 2 >> കണ്ണൂര്‍ എന്‍ട്രന്‍സ് കാമ്പസ് ​എന്ന സ്ഥാപനം നടത്തിയ അഡ്വാന്‍സ് വിഷന്‍ സ്കോളര്‍ഷിപ്പ് 2017 ന് സ്കൂളില്‍ നിന്നും നാല് പേരെ തെരെഞ്ഞെടുത്തു. പത്താം തരത്തില്‍ പഠിക്കുന്ന ഹരിത്ത്.സി, നിവേദ്യ.കെ, ലൗന.എസ്, ആദിഷ.എം.എം എന്നീ കുട്ടികളാണ് മികച്ച വിജയം കൊയ്തത്. അഞ്ഞൂറ് രൂപ കാഷ് പ്രൈസിന് പുറമെ അടുത്ത ഒരുവര്‍ഷത്തെ സൗജന്യ ട്യൂഷനും ഇതുവഴി ഇവര്‍ക്ക് ലഭ്യമാകും.

No comments:

Post a Comment