Cpta hss

ഹയര്‍ സെക്കന്ററി വിഭാഗം ക്ലാസ് പി.ടി.എ ചേര്‍ന്നു
ജനുവരി 28 >> രണ്ടാം പാദവാര്‍ഷിക പരീക്ഷയുടെ പുരോഗതി വിലയിരുത്തുന്നതിനായി ഹയര്‍ സെക്കന്ററി വിഭാഗം ക്നാസ് പി.ടി.എ ചേര്‍ന്നു. പ്രിന്‍സിപ്പാള്‍ ശ്രീ.എം.കെ.അനൂപ്കുമാര്‍, സീനിയര്‍ അധ്യാപകന്‍ ശ്രീ.പി.പി.ദിലീപ് കുമാര്‍ എന്നിവര്‍ രക്ഷിതാക്കളെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

No comments:

Post a Comment