Kaershika dinam

ചിങ്ങം 1 കാര്‍ഷിക ദിനം
ആഗസ്ത് 17>>ചിങ്ങം ഒന്ന് കാര്ഷിക ദിനത്തില്‍ സ്കൂളില്‍ പരിസ്ഥിതി ക്ലബ്ബ്, എന്‍.എസ്.എസ് യൂണിറ്റ് എന്നിവയുടെ നേതൃത്വത്തില്‍ വ്യത്യസ്ത പരിപാടികള്‍ സംഘടിപ്പിച്ചു. പരിസ്ഥിതി ക്നബ്ബിന്റെ നേതൃത്വത്തില്‍ പുതുതായി പച്ചക്കറി തോട്ടം ആരംഭിച്ചു. കാര്‍ഷിക ക്വിസും സംഘടിപ്പിച്ചു. എന്‍.എസ്.എസ് യൂണിറ്റന്റെ നേതൃത്വത്തില്‍ വിത്തുകളുടെ പ്രദര്‍ശനവും നടന്നു.
    

No comments:

Post a Comment