Sent off

പിരിഞ്ഞു പോകുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പ് നല്കി
മാര്‍ച്ച് 31 >>  സര്‍വ്വീസില്‍ നിന്ന് വിരമിച്ച അധ്യാപകരായ ശ്രീ.രഘൂത്തമന്‍.പി.പി, ശ്രീ.പി.ദിലീപ്കുമാര്‍ എന്നിവര്‍ക്ക് സ്റ്റാഫ് കൗണ്‍സില്‍ വക വികാര നിര്‍ഭരമായ യാത്രയയപ്പ് നല്കി.

No comments:

Post a Comment