Memory Power

ഓര്‍മ്മ ശക്തി വര്‍ദ്ധിപപ്പിക്കാന്‍ പരിശീലനം
ഒക്ടോബര്‍ 20 >> പഠനകാര്യങ്ങളില്‍ ഓര്‍മ്മശക്തി വര്‍ദ്ധപ്പിക്കുന്നതിന് ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പരിശീലനം നല്കി. സ്കൂളിലെ തന്നെ ഹയര്‍സെക്കന്ററി കോമേഴ്സ് വിഭാഗം അധ്യാപകന്‍ ശ്രീ കെ.മനോജ് ആണ് പരിശീലനം നല്കിയത്. സ്കൂള്‍ പി.ടി.എ ഹാളില്‍ വെച്ച് നടന്ന പരിശീലന പരിപാടി ഹെഡ്‌മാസ്റ്റര്‍ ശ്രീ ടി.കെ ഹരീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്ക് ഓര്‍മ്മ ശക്തി വര്‍ദ്ധിപ്പിക്കുന്നതിനുള്ള നിരവധി തന്ത്രങ്ങള്‍ പരിശീലനത്തിലൂടെ ലഭിച്ചു.

No comments:

Post a Comment