CPTA Quarterly Exam

ക്ലാസ് പി.ടി.എ കള്‍ വിളിച്ചു ചേര്‍ത്തു
സപ്തംബര്‍ 10 >> പാദ വാര്‍ഷിക പരീക്ഷകള്‍ക്ക് ശേഷം മുഴുവന്‍ ക്നാസുകളിലേയും ക്നാസ് പി.ടി.എ കള്‍ വിളിച്ച് ചേര്‍ത്തു. അ‍ഞ്ച് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളില്‍ ഒരാഴ്ച കൊണ്ട് വ്യത്യസ്ത ദിവസങ്ങളില്‍ പി.ടി.എകള്‍ നടന്നു. രക്ഷിതാക്കളുടെ പങ്കാളിത്തം പൂര്‍ണ്ണമായിരുന്നു. ഹൈടെക്ക് സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള വിലയിരുത്തലുകളും ക്ലാസുകളില്‍ നടന്നു.


No comments:

Post a Comment