Mela

മേളകളില്‍ തിളക്കമാര്‍ന്ന വിജയം
ഒക്ടോബര്‍ 13 >> ഒക്ടോബര്‍ 12, 13 തീയ്യതികളിലായി മൊറാഴ ഹൈ സ്കൂളില്‍ വെച്ച് നടന്ന ശാസ്ത്ര ഗണിത ശാസ്ത്ര, സാമൂപഹക ശാസ്ത്ര, പ്രവൃത്തി പരിചയ മേളകളില്‍സ്കൂളിന് തിളക്കമാര്‍ന്ന വിജയം. ഹൈ സ്കൂള്‍ വിഭാഗത്തില്‍ ഗണിതം, ശാസ്ത്രം, സാമൂഹിക ശാശ്ത്രം, ഐ.ടി എന്നീ ഇനങ്ങളില്‍ കൂടുതല്‍ പോയിന്റ് കരസ്ഥമാക്കി ഒന്നാം സ്ഥാനവും പ്രവൃത്തി പരിചയത്തില്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. മികച്ച വിജയം കരസ്ഥമാക്കി സ്കൂളിന് ഓവറോള്‍ കിരീടം നേടിക്കൊടുത്ത വിദ്യാര്‍ത്ഥികളെ ഹെഡ്മാസ്റ്റര്‍ ശ്രീ.ടി.കെ. ഹരീന്ദ്രന്‍ അനുമോദിച്ചു.
എച്ച്.എസ്. ഗണിതം ഒന്നാം സ്ഥാനം
എച്ച്.എസ് പ്രവൃത്തി പരിചയം - രണ്ടാം സ്ഥാനം
എച്ച്.എസ് സയന്‍സ് ഒന്നാം സ്ഥാനം
എച്ച്.എസ് സാമൂഹിക ശാസ്ത്രം ഒന്നാം സ്ഥാനം
 
എച്ച്.എസ് ഐടി ഒന്നാം സ്ഥാനം
യു.പി പ്രവൃത്തി ഇനത്തില്‍ വിവിധ ഇനങ്ങളിലെ ഒന്നാം സ്ഥാനക്കാര്‍
 
യു.പി.ഗണിതം ഒന്നാം സ്ഥാനക്കാര്‍











No comments:

Post a Comment