Bhagyanath

ഭാഗ്യനാഥിന് അനുമോദനം
ഡിസംബര്‍ 1 >> സംസ്ഥാന സ്കൂള്‍ പ്രവൃത്തി പരിചയ മേളയില്‍ വുഡ് കാര്‍വിംഗ് ഇനത്തില്‍ എ ഗ്രേഡും നാലാം സ്ഥാനവും കരസ്ഥമാക്കിയ ഏഴാം തരം വിദ്യാര്‍ത്ഥി ടി.വി.ഭാഗ്യനാഥിനെ സ്കൂള്‍ അനുമോദിച്ചു. സ്കൂള്‍ അസംബ്ലിയില്‍ വെച്ച് പ്രിന്‍സിപ്പാള്‍ ശ്രീ.അനൂപ് കുമാര്‍ എം.കെ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ഹെഡ്മാസ്റ്റര്‍ ശ്രീ.ടി.കെ.ഹരീന്ദ്രന്‍ അനുമോദിച്ചു സംസാരിച്ചു.

No comments:

Post a Comment