Antiwar Posters

യുദ്ധവിരുദ്ധ പോസ്റ്റര്‍രചന
ആഗസ്ത് 9>> നാഗസാക്കി ദിനത്തെ അനുസ്മരിച്ച് സാമൂഹിക ശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പോസ്റ്റര്‍ രചനാ മത്സരം സംഘടിപ്പിച്ചു. വിവിധ ക്ലാസുകളിലെ കുട്ടികള്‍ തയ്യാറാക്കിയ പോസ്റ്റരുകള്‍ ഉച്ചക്ക് 12 മണിമുതല്‍ ഓഡിറ്റോറിയത്തില്‍ പ്രദര്‍ശിപ്പിച്ചു. മികച്ച പോസ്റ്ററുകള്‍ക്ക് സാമൂഹിക ശ്സ്ത്ര ക്ലബ്ബ് വക സമ്മാനങ്ങളും നല്കി. 


         

No comments:

Post a Comment