Anti War Day

യുദ്ധവിരുദ്ധ റാലി നടത്തി
ആഗസ്ത് 9>> സ്കൂള്‍ സാമൂഹിക ശ്സ്ത്ര ക്ലബ്ബ്, എന്‍.സി.സി, ജെ.ആര്‍.സി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ യുദ്ധ വിരുദ്ധ റാലിയും പ്രകടനവും നടത്തി. റാലി ഹെഡ്‌മാസ്റ്റര്‍ ശ്രീ.ടി.കെ.ഹരീന്ദ്രന്‍ ഫ്നാഗ് ഓഫ് ചെയ്തു. റാലിയെ അഭിസംബോധന ചെയ്ത് സാമൂഹിക ശാസ്ത്ര അധ്യാപകരായ സര്‍വ്വ ശ്രീ.മുരളീധരന്‍.കെ.ഒ, ഹരിദാസന്‍.കെ, അനുരാജ്.സി എന്നിവരും എന്‍.സി.സിചുമതലയുള്ള അധ്യാപകന്‍ ശ്രീ.എന്‍.രാജീവന്‍, ജെ.ആര്‍.സി ചുമതലയുള്ള ശ്രീ.ഡോ.ബി.ഉണ്ണി എന്നിവരും സംസാരിച്ചു. യുദ്ധ വിരുദ്ധ മുദ്രാവാക്യം മുഴക്കി വിദ്യാര്‍ത്ഥികള്‍ മയ്യില്‍ ടൗണിലൂടെയാണ് പ്രകടനം നടത്തിയത്.

No comments:

Post a Comment