School fair

സ്കൂള്‍ ശാസ്ത്രമേള സമാപിച്ചു
ഒക്ടോബര്‍ 5>>ഉപജില്ലാ മേളക്ക് മുന്നോടിയായി സ്കൂളില്‍ ശാസ്ത്ര സാമൂഹിക ശാസ്ത്ര ഗണിതശാസ്ത്ര പ്രവൃത്തി പരിചയ മേള നടന്നു. മേള ഹെഡ്മാസ്റ്റര്‍ ശ്രീ.ടി.കെ.ഹരീന്ദ്രന്റെ അധ്യക്ഷതയില്‍  പ്രിന്‍സിപ്പാള്‍ ശ്രീമതി.ആര്‍.ഉഷാനന്ദിനി ഉദ്ഘാടനം ചെയ്തു. നിരവധി കുട്ടികള്‍ മത്സരമനോഭാവത്തോടെ മേളയില്‍ പങ്കെടുത്തു. കുട്ടികള്‍ തയ്യാറാക്കിയ ഉത്പന്നങ്ങളും ചാര്‍ട്ടുകളും മറ്റു വിദ്യാര്‍ത്ഥികള്‍ക്ക് കാണുന്നതിനായി പ്രദര്‍ശനവും ഒരുക്കി.















No comments:

Post a Comment