School kalolsavam

സ്കൂള്‍ കലോത്സവം പൂര്‍ത്തിയായി
ഒക്ടോബര്‍ 25 >> ഒക്ടോബര്‍ 24, 25 തീയ്യതികളിലായി സ്കൂളിലെ വിവിധ സ്റ്റേജുകളില്‍ വെച്ച് സ്കൂള്‍ കലോത്സവം അരങ്ങേറി. കലോത്സവത്തിന്റെ ഉദ്ഘാടനം പി.ടി.എ പ്രസിഡണ്ട് ശ്രീ.പി.വത്സലന്‍ നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പാള്‍ ശ്രീ.ആര്‍ ഉഷാനന്ദിനി അധ്യക്ഷം വഹിച്ചു. ഹെഡ്മാസ്റ്റര്‍ ശ്രീ.ടി.കെ.ഹരീന്ദ്രന്‍, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ശ്രീമതി എം.സി.ഷീല, സ്റ്റാഫ് സെക്രട്ടറി ശ്രീ.സി.സി.വിനോദ് കുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കലോത്സവം കണ്‍വീനര്‍ ശ്രീ.ഹരിദാസന്‍ നന്ദി പറഞ്ഞു. 

No comments:

Post a Comment