World diabetes day

പ്രമേഹ നടത്തം സംഘടിപ്പിച്ചു 
നവംബര്‍ 15 >> ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് സ്കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ പ്രമേഹ നടത്തം സംഘടിപ്പിച്ചു. മയ്യില്‍ സി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ശിരീമതി.ലിസി.സി.എച്ച് ഉദ്ഘാടനം ടെയ്തു. പ്രോഗ്രാം ഓഫീസര്‍ ശ്രീ.ഷിജു.ആര്‍ അധ്യക്ഷം വഹിച്ചു.  ഉദ്ഘാടനത്തിന് ശേഷം നീല കുടകളും ബലൂണുകളും പ്ലേക്കാര്ഡുകളും ഉപയോഗിച്ച് എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ മയ്യില്‍ ടൗണിലൂടെ പ്രമേഹ നടത്തം നടത്തി. അധ്യാപകരായ ശ്രീ ദിലീപ് കുമാര്‍.പി, ശ്രീ.ഷാജി കുണ്ടന്‍ എന്നിവര്‍ നേതൃത്വം നല്കി.



No comments:

Post a Comment