Olimpics

റിയോ ഒളിമ്പിക്സ് - പ്രവചനമത്സരം
ആഗസ്ത് 12>> റിയോ ഒളിമ്പിക്സിനെ സ്കൂളും ആവേശപൂര്‍വ്വം വരവേറ്റു. സ്കൂള്‍ സാമൂഹിക ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തില്‍ പ്രവചന മത്സരം സംഘടിപ്പിച്ചു. ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണം നേടുന്ന രാജ്യം, ഏറ്റവും കൂടുതല്‍ മെഡല്‍ നേടുന്ന രാജ്യം, ഇന്ത്യ നേടുന്ന സ്വര്‍ണ്ണ മെഡല്‍ എന്നിവയാണ് വിദ്യാര്‍ത്ഥികള്‍ പ്രവചിക്കേണ്ടത്. വിജയികളെ നറുക്കെെടുപ്പിലൂടെ തെരഞ്ഞെടുക്കും. ആവേശകരമായാണ് വിദ്യാര്‍ത്ഥികള്‍ പ്രവചന മത്സരത്തെ എതിരേറ്റത്.



No comments:

Post a Comment