Deworming day

 ദേശീയ വിര വിമുക്ത ദിനം
ആഗസ്ത് 10>> ദേശീയ വിരവിമുക്ത ദിനത്തിന്റെ ഭാഗമായി മുഴുവന്‍ വിദ്യാര്‍ത്ഥികളും വിരവിമുക്ത ഗുളിക കഴിക്കുന്നതിന്റെ ബ്ലോക്കു തല ഉദ്ഘാടനം സ്കൂളില്‍ വെച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ടി.വസന്തകുമാരി കുട്ടികള്‍ക്ക് ഗുളിക നല്കി നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പാള്‍ ശ്രീമതി.ആര്‍.ഉഷാനന്ദിനി സ്വഗതം പറഞ്ഞു.  മയ്യില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.ബാലന്‍ അധ്യക്ഷനായിരുന്നു. വാര്‍ഡ് മെമ്പര്‍ ശ്രീ.പുരുഷോത്തമന്‍, മയ്യില്‍ സി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ.ധന്യ , ഹെഡ്മാസ്റ്റര്‍ ശ്രീ.ടി.കെ.ഹരീന്ദ്രന്‍, സ്റ്റാഫ് സെക്രട്ടറി ശ്രീ.സി.സി.വിനോദ്കുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മയ്യില്‍ സി.എച്ച.സി യിലെ സീനിയര്‍  എച്ച്.ഐ ശ്രീ.ജോണ്‍സണ്‍ ജോസഫ് നന്ദി പറഞ്ഞു. 

No comments:

Post a Comment